Kerala Mirror

February 22, 2024

അച്ഛന്റെ അൾസർ ചികിത്സ വൈകിപ്പിച്ച് കൊന്നത് യുഡിഎഫ് , ഷാജിയുടെ ആരോപണം തള്ളി കുഞ്ഞനന്തന്റെ മകൾ

കോഴിക്കോട്: ടിപി കേസിലെ പ്രതിയായ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം.ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍. ലീഗ് നേതാവിന്റെ  ആരോപണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നു കുഞ്ഞനന്തന്റെ മകൾ ഷബ്‌ന മനോഹരന്‍ പറഞ്ഞു. കുഞ്ഞനന്തനെ കൊന്നതു യുഡിഎഫ് ഭരണാധികാരികളാണെന്നും […]