ബംഗളൂരു: തങ്ങളുടെ എന്‍ഡിഎ പ്രവേശനവിവാദം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ജെഡിഎസ് നേതാവും എച്ച്.ഡി. ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. കുമാരസ്വാമി.കേരള ഘടകത്തെ എല്‍ഡിഎഫില്‍ തുടരാന്‍ അനുവദിച്ചത് പിണറായി വിജയന്റെ മഹാമനസ്കതയാണെന്ന് കുമാരസ്വാമി വ്യക്തമാക്കി. കര്‍ണാടക ഘടകം എന്‍ഡിഎയുടെ […]