ന്യൂഡൽഹി : ഹോട്ടലുകളുടെ പ്രകടനത്തിൽ കുമരകം രാജ്യത്തെ വൻനഗരങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും പിന്തള്ളി ഒന്നാംസ്ഥാനത്ത്. ഋഷികേശ് രണ്ടാം സ്ഥാനത്തും കോവളം മൂന്നാം സ്ഥാനത്തുമാണ്. വൻവാണിജ്യ കേന്ദ്രങ്ങളിലെ ഹോട്ടലുകളേക്കാൾ ആകർഷകത്വം കൈവരിക്കാൻ കുമരകത്തിനും കോവളത്തിനും കഴിഞ്ഞെന്നത് മികച്ച […]