Kerala Mirror

August 19, 2023

കുടുംബശ്രീ  ഓണച്ചന്തകൾ ഓഗസ്റ്റ് 22 നു തുടങ്ങും, 1070 സിഡിഎസുകളിലും പ്രാദേശിക വിപണന മേളകൾ

തിരുവനന്തപുരം : കുടുംബശ്രീ  ഓണച്ചന്തകൾ ഓഗസ്റ്റ് 22 നു തുടങ്ങും . ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. മേളയുടെ സംസ്ഥാന ഉദ്ഘാടനം 22ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ മന്ത്രി എം […]