Kerala Mirror

September 10, 2025

ഓണവിപണിയിൽ നിന്ന് 40.44 കോടി രൂപയുടെ വിറ്റുവരവ് സ്വന്തമാക്കി കുടുംബശ്രീ

തിരുവനന്തപുരം : കുടുംബശ്രീ സംരംഭകരും ഇത്തവണ കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളും ഓണവിപണിയില്‍ നിന്ന് സ്വന്തമാക്കിയത് 40.44 കോടി രൂപ. ഓണം വിപണന മേളകള്‍, ഓണസദ്യ, ഓണംഗിഫ്റ്റ് ഹാമ്പര്‍ വില്‍പ്പന എന്നിവയിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വിപണി സജീവമാക്കിയത്. […]