Kerala Mirror

May 17, 2023

കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം: കുടുംബശ്രീദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും 3.30ന്‌ പുത്തരിക്കണ്ടം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 1998ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ്‌ കുടുംബശ്രീയെന്ന […]