തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വള്ളക്കടവിൽ കുടുംബശ്രീ യോഗത്തിനിടെ കൂട്ടത്തല്ല്. സംഘർഷത്തിനിടെ യോഗത്തിനെത്തിയ സ്ത്രീയുടെ പിഞ്ചുകുഞ്ഞിനടക്കം പരിക്കേറ്റെന്ന് പരാതി ഉയർന്നിട്ടുണ്ട്.കുടുംബശ്രീ വാർഡ് തലത്തിൽ നടത്തിയ കമ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കവും സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള ആരോപണങ്ങളുമാണ് കൂട്ടത്തല്ലിൽ […]