Kerala Mirror

August 22, 2023

700 കോടി വായ്പാ കുടിശ്ശിക അടക്കാത്തതിന് കെ.എസ്.ആർ.ടി.സിക്ക് കെ.ടി.ഡി.എഫ്.സിയുടെ ജപ്തി നോട്ടിസ്

തിരുവനന്തപുരം: വായ്പാ കുടിശ്ശിക അടക്കാത്തതിന് കെ.എസ്.ആർ.ടി.സിക്ക് കെ.ടി.ഡി.എഫ്.സിയുടെ ജപ്തി നോട്ടിസ്. 700 കോടി രൂപയുടെ വായ്പയാണു തിരിച്ചടയ്ക്കാനുള്ളത്. ഇത് എത്രയും പെട്ടെന്ന് അടച്ചുതീർത്തില്ലെങ്കിൽ സ്ഥാവര ജംഗമവസ്തുക്കൾ ജപ്തി ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.  നേരത്തെ അനുവദിച്ച വായ്പയുടെ തിരിച്ചടവ് […]