ഖബറിസ്ഥാനുകള്‍ കാടു വെട്ടിത്തെളിച്ച് പൂച്ചെടികള്‍ വച്ചു പിടിപ്പിച്ച് മനോഹരമാക്കണമെന്നും സ്ത്രീകള്‍ക്ക് അവിടം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നുമുള്ള നിര്‍ദേശം മുന്നോട്ടുവച്ച് മുന്‍ മന്ത്രി കെടി ജലീല്‍. പണ്ഡിതന്‍മാരോടും പള്ളിക്കമ്മിറ്റികളോടും രണ്ട് അഭ്യര്‍ത്ഥനകള്‍ എന്ന പേരില്‍ പോസ്റ്റ് ചെയ്ത […]