കോഴിക്കോട്: പാർട്ടിയോട് യാതൊരു പ്രതിബദ്ധതയും ഇനിയില്ലെന്ന് കെ.ടി ജലീൽ. പാർട്ടി പറയുന്നത് വരെ സിപിഎം സഹയാത്രികനായി തുടരും. ഇനി മുതൽ അധികാരമില്ലാത്ത പൊതുപ്രവർത്തനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പി.വി അൻവറിന്‍റെ അഭിപ്രായങ്ങളോട് യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ജലീൽ വ്യക്തമാക്കി. അൻവറിനെ […]