Kerala Mirror

October 3, 2024

മിസ്റ്റർ അൻവർ, ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല; മറുപടിയുമായി കെടി ജലീല്‍

കോഴിക്കോട്: തനിക്കെതിരായ പി.വി അന്‍വര്‍ എംഎല്‍എയുടെ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കെ.ടി ജലീല്‍. ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് തനിക്കില്ലെന്നും എന്നും സ്വന്തം കാലിലെ നിന്നിട്ടുള്ളുവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തംകാലിൽ നിൽക്കാൻ ശേഷി ഇല്ലാത്തത് കൊണ്ടാണ് […]