Kerala Mirror

May 29, 2024

വിഡി സതീശന്‍ കെഎസ്‌യുവിനെക്കൊണ്ട് തന്നെ അപമാനിച്ചുവെന്ന് കെ സുധാകരന്‍, കോണ്‍ഗ്രസിൽ തമ്മിലടി തുടരുന്നു

നെയ്യാറില്‍ ചേര്‍ന്ന കെഎസ്‌യു സംസ്ഥാനക്യാമ്പിലെ കൂട്ടയടിയും അതിനെത്തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ബന്ധമുള്ള കെഎസ് യു നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തതും പുതിയൊരു യുദ്ധമുഖമാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ തുറന്നത്. തന്നോട് ആലോചിക്കാതെയും തന്റെ അനുവാദമില്ലാതെയുമാണ് കെഎസ് […]