Kerala Mirror

November 8, 2023

മന്ത്രി ആർ ബിന്ദുവിന്റെ വാർത്താസമ്മേളനത്തിനിടെ കെഎസ്‌യു പ്രതിഷേധം

തിരുവനന്തപുരം : മന്ത്രി ആർ ബിന്ദുവിന്റെ വാർത്താസമ്മേളനത്തിനിടെ കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ ഓഫീസിലേക്കാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചുകയറിയത്. മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥവും മന്ത്രിയുടെ ജീവനക്കാരും ചേർന്ന് പ്രവർത്തകരെ തടഞ്ഞു.  […]