മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം. മുഴുവന്‍ സീറ്റുകളിലും കെഎസ്യു- എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. പത്തു വർഷത്തിനു ശേഷമാണ് സർവകലാശാല യൂണിയൻ യുഡിഎസ്എഫ് മുന്നണി പിടിക്കുന്നത്. ചെയര്‍പേഴ്സണ്‍ […]