വയനാട്: സിദ്ധാര്‍ഥിന്റെ ദുരൂഹമരണത്തില്‍ പ്രതിഷേധിച്ച് പൂക്കോട് വെറ്റിനറി സര്‍വകലാശാല കാമ്പസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരേ പൊലീസ് ലാത്തിയും ഗ്രനേഡും പ്രയോഗിച്ചു. പ്രവേശനകവാടത്തില്വച്ച് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. […]