Kerala Mirror

October 12, 2024

മലപ്പുറത്ത് SFI പ്രവർത്തകർക്കെതിരെ KSU നേതാവിൻ്റെ കൊലവിളി പ്രസംഗം

മലപ്പുറം : മലപ്പുറം വളയംകുളത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കെ.എസ്.യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും. കെ.എസ്.യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ഭീഷണി മുഴക്കിയത്. വളയംകുളം അസബ കോളേജിനു മുന്നിൽ നടത്തിയ പ്രസംഗത്തിലാണ് ഭീഷണി മുഴക്കിയത്. […]