Kerala Mirror

January 22, 2025

പിപി ദിവ്യക്ക് കോടികളുടെ ബിനാമിഇടപാട് : കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്

കണ്ണൂര്‍ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പിപി ദിവ്യ കോടികളുടെ സ്വത്ത് സമ്പാദിച്ചെന്ന് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. പ്രസിഡന്റായിരിക്കെ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ നല്‍കിയത് സ്വന്തം ബിനാമി കമ്പനിക്കാണെന്നും […]