Kerala Mirror

June 25, 2024

ഇന്ന് സംസ്ഥാനത്ത് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്, വിദ്യാർത്ഥി സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായ സംസ്ഥാന വ്യാപകമായി കെ എസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ കെ എസ് യു അനിശ്ചിതകാല […]