Kerala Mirror

December 10, 2023

പെരുമ്പാവൂര്‍ ഓടക്കാലിയില്‍ നവകേരള ബസിന് നേരെ കെഎസ് യു പ്രവര്‍ത്തകരുടെ ഷൂ ഏറ്

കൊച്ചി : പെരുമ്പാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി സഞ്ചരിക്കുന്ന നവകേരള ബസിന് നേരെ കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു. നാലു കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൂ എറിഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി […]