Kerala Mirror

December 24, 2023

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനത്തിൽ സർവകാല റെക്കോർഡ്

തിരുവനന്തപുരം :  കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനത്തിൽ സർവകാല റെക്കോർഡ്. ശനിയാഴ്ച കലക്ഷൻ ഇനത്തിൽ കെഎസ്ആർടിസിക്ക് 9.06 കോടി രൂപയാണ് ലഭിച്ചത്. ഈമാസം 11 ന്‌ ലഭിച്ച 9.03 കോടി രൂപയുടെ കലക്ഷനാണ്‌ ഇന്നലെ മറികടന്നത്‌.  ശരിയായ […]