Kerala Mirror

July 9, 2023

ഉത്സവസീസണിലെ ടിക്കറ്റ് 30 ദിവസം മുൻപേ ബുക്ക് ചെയ്യാം, കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി

തിരുവനന്തപുരം : ഉത്സവസീസണിൽ കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ്‌ അധിക സർവീസുകൾ നടത്തുക. 30 ദിവസംമുമ്പുവരെ സീറ്റുകൾ ബുക്ക്‌ ചെയ്യാം. ബൾക്ക്‌ ബുക്കിങ്‌ 15 പേർക്കുവരെ […]
July 8, 2023

സീറ്റിൽ വിളിച്ചിരുത്തി ലൈംഗികാതിക്രമം : കെഎസ്ആർടിസി സ്വിഫ്റ്റ് കണ്ടക്ടർ അറസ്റ്റിൽ

കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. തിരുവനന്തപുരം മംഗലപുരത്തുവച്ചാണ് സംഭവം. കണ്ടക്ടറുടെ സീറ്റിൽ വിളിച്ചുവരുത്തിയായിരുന്നു അതിക്രമമെന്നാണ് സ്ത്രീയുടെ പരാതി.ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവമുണ്ടായത്.  49 വയസുകാരിയായ സ്ത്രീയെയാണ് […]
July 6, 2023

സെപ്റ്റംബർ ഒന്നു മുതൽ കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. സെപ്റ്റംബർ ഒന്നു മുതൽ ഇത് നടപ്പാക്കും. എല്ലാ ബസുകളിലും ഡ്രൈവർ സീറ്റിൽ ബെൽറ്റ് സ്ഥാപിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. വലിയ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി സംസ്ഥാന […]
July 2, 2023

ഡ്രൈ​വ​ർ ബോ​ധ​ര​ഹി​ത​നാ​യി, സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂടെ കണ്ടക്ടർ ഒഴിവാക്കിയത് വൻദുരന്തം

തി​രു​വ​ന​ന്ത​പു​രം: യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​ർ ബോ​ധ​ര​ഹി​ത​നാ​യി ക​ണ്ട​ക്ട​റു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ നേ​ടി​യ​ത് 40 ജീ​വ​നു​ക​ൾ. ആ​ര്യ​നാ​ട് നി​ന്നും ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 5. 55നാ​ണ് ബ​സ് ആ​ര്യ​നാ​ട് ഡി​പ്പോ​യി​ൽ […]
May 12, 2023

കെഎസ്ആര്‍ടിസിയിൽ ശമ്പളത്തിനായി സര്‍ക്കാര്‍ 30 കോടിയാണ് അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തിനായി സര്‍ക്കാര്‍ പണം അനുവദിച്ചു. രണ്ടാം ഗഡു ശമ്പളത്തിനായി 30 കോടിയാണ് അനുവദിച്ചത്. മുഴുവന്‍ ശമ്പളവും അനുവദിക്കാത്തതില്‍ പ്രതിഷേധത്തിലായിരുന്നു ജീവനക്കാര്‍. അഞ്ചാം തീയതി ശമ്പളം നല്‍കുമെന്നാണ് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചിരുന്നത്. […]
May 12, 2023

കെ​എ​സ്ആ​ർ​ടി​സി ച​ർ​ച്ച പ​രാ​ജ​യം; സം​യു​ക്ത സ​മ​രം തു​ട​രും

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഏ​പ്രി​ൽ മാ​സ​ത്തെ മു​ഴു​വ​ൻ ശ​ന്പ​ള​വും ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ര​ണ-​പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ൾ ന​ട​ത്തി​വ​രു​ന്ന സം​യു​ക്ത സ​മ​രം തു​ട​രും. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ […]
May 8, 2023

കെഎസ്ആർടിസി : ബിഎംഎസ് പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയൻ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. ശമ്പളം പൂർണമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് . സമരം ചെയ്യുന്നവർക്കെതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു. അർധ രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂർ നേരത്തേക്കാണ് […]
May 7, 2023

കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബിഎംഎസ് പണിമുടക്ക്, സമരം ചെയ്യുന്നവരുടെ ശമ്പളം പിടിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബിഎംഎസ് പണിമുടക്ക്. ശമ്പളം ഗഡുക്കളായി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ പണിമുടക്ക്. സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്തതിനെ തുടര്‍ന്ന് സിഐടിയുവിന്റേയും ടിഡിഎഫിന്റേയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് […]