തിരുവനന്തപുരം : ക്രിസ്മസ് – പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂര്‍ണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകള്‍ ഒരുക്കുന്നത്. യാത്രക്കാര്‍ക്കായി ആകര്‍ഷകങ്ങളായ മത്സരങ്ങളും ജംഗിള്‍ബെല്‍ […]