പത്തനംതിട്ട : കോയമ്പത്തൂര്‍ റൂട്ടില്‍ പുതിയ വോള്‍വോ ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. നിയമലംഘനത്തിന്റെ പേരില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് പുതിയ നീക്കം. ഞായറാഴ്ച മുതല്‍ […]