Kerala Mirror

January 11, 2024

മു​ഖ്യ​മ​ന്ത്രി ഇ​രു​ന്ന സീ​റ്റും ലി​ഫ്ടും മാ​റ്റും, ബ​ജ​റ്റ് ടൂ​റി​സ​ത്തി​നാ​യി ന​വ​കേ​ര​ള ബ​സ് മു​ഖം മി​നു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ച്ച ന​വ​കേ​ര​ള ബ​സി​ന്‍റെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ബ​സ് ബംഗളൂരുവിലെത്തിച്ചു. കെ​എ​സ്ആ​ർ​ടി​സിയു​ടെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ഇ​രു​ന്ന സീ​റ്റും ലി​ഫ്ടും മാ​റ്റും. ശു​ചി​മു​റി നി​ല​നി​ർ​ത്തി​യാ​ണ് പു​തി​യ […]