പത്തനംതിട്ട: മേടമാസ പൂജയ്ക്കും വിഷുദര്‍ശനത്തിനോടും അനുബന്ധിച്ച് ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി. പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത് ഏപ്രില്‍ 10 മുതല്‍ 18 വരെയാണ്. തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, […]