തിരുവനന്തപുരം: കേരള ബാങ്കിലേക്കുള്ള വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലായതോടെ ഭൂമി ഈടു നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി-കെടിഡിഎഫ്‌സി സംയുക്തസംരംഭങ്ങളാണ് തമ്പാനൂര്‍ അടക്കമുള്ള നാലു വാണിജ്യ സമുച്ചയങ്ങളാണ് കേരള ബാങ്കിന് ഈടായി നല്‍കുക. 450 കോടി രൂപയാണ് […]