Kerala Mirror

July 4, 2024

ഡിപ്പോകൾ ഒഴിവാക്കി വേഗത്തിൽ ലക്ഷ്യത്തിലെത്തിക്കാനുള്ള സ്വിഫ്റ്റ് സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം കെ.എസ്.ആർ.ടി.സി സ്വിഫ്ട് പുറത്തിറക്കുന്ന പുതിയ പ്രിമിയം സൂപ്പർ ഫാസ്റ്റുകളിൽ സ്റ്റോപ്പുകൾ പരിമിതമാക്കും. ഡിപ്പോകൾ ഒഴിവാക്കി യാത്രക്കാരെ പരമാവധി നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് ശ്രമം. പത്ത് ബസുകൾ വാങ്ങുന്നതിനാണ് ടെൻ‌ഡർ ക്ഷണിച്ചിരിക്കുന്നത്. ഇതിനൊപ്പം നിലവിൽ സർവീസ് […]