തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ബ്രീത്ത് അനലൈസർ പരിശോധനയിൽ 97 ജീവനക്കാർക്ക് സസ്പെൻഷൻ. 40 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. ഡ്യൂട്ടിക്ക് മദ്യപിച്ച് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് നടപടി. ഏപ്രില്‍ ഏഴുമുതല്‍ 20 വരെ നടത്തിയ പരിശോധനയുടെ […]