തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ ശമ്പളം മുടങ്ങിയതോടെ വിവിധ തൊഴിലാളി യൂണിയനുകൾ സമരത്തിലേക്ക്. ബി.എം.എസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. നാളെ കോൺഗ്രസ് അനുകൂല യൂണിയനും മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എ.ഐ.ടി.യു.സി യൂണിയിനും ചൊവ്വാഴ്ച സമര പരിപാടികൾ പ്രഖ്യാപിക്കും. […]