തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം ഇന്നു ലഭിച്ചേക്കും. കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പളം നൽകുന്നതിനായി ധനവകുപ്പ് 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇന്ന് 40 കോടി രൂപ കെഎസ്ആർടിസിയുടെ അക്കൗണ്ടിലെത്തുമെന്നാണ് വിവരം. ആദ്യഗഡുവായി 30 […]