തിരുവനന്തപുരം : എല്ലാമാസവും അഞ്ചിനു മുൻപായി തലേമാസത്തെ ശന്പളം വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഈ മാസം 26ന് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കും. സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ലോയീസ് അസോസിയേഷൻ, ഐഎൻടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് […]