Kerala Mirror

September 4, 2023

കെ​എ​സ്ആ​ർ​ടി​സി ഓ​ണ്‍​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ ഇനിമുതൽ സ്വി​ഫ്റ്റി​ലേ​ക്ക് മാ​റ്റു​ന്നു

തി​രു​വ​ന​ന്ത​പു​രം : കെ​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സ്വി​ഫ്റ്റി​ന്‍റെ വെ​ബ്സൈ​റ്റി​ലേ​ക്കു മാ​റ്റു​ന്നു. https://onlineksrtcswift.com/ എ​ന്ന വെ​ബ്സൈ​റ്റി​ലാ​ണ് ഇനി മു​ത​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ക. ഒ​ന്നി​ല​ധി​കം ബ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ ഒ​രു​മി​ച്ചെ​ടു​ക്കാ​നു​ള്ള ലി​ങ്ക് ടി​ക്ക​റ്റ് സം​വി​ധാ​ന​വും പുതിയതായി […]