തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. വെള്ളിയാഴ്ച രാത്രി ജീവനക്കാരുടെ അക്കൗണ്ടുകളിൽ ആദ്യ ഗഡു തുകയെത്തി. ആദ്യ ഗഡുവായി വിതരണം ചെയ്തത് 39.5 കോടി രൂപയാണ്. ഈ […]