തിരുവനന്തപുരം : നഗരത്തിലെ ഇലക്‌ട്രിക് ബസ് സർവീസുകളെക്കുറിച്ച് കെഎസ്‌ആർടിസി സിഎംഡി ബിജുപ്രഭാകർ ചൊവ്വാഴ്‌ച മന്ത്രി കെ ബി ഗണേഷ്‌കുമാറിന് റിപ്പോർട്ട് നൽകും. ഇലക്‌ട്രിക് ബസ് ലാഭകരമല്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇത് വിവാദമായിരുന്നു. തുടർന്നാണ് റിപ്പോർട്ട് സമർപ്പിക്കാൻ […]