തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ നിയമനടപടിക്കൊരുങ്ങി കെ.എസ്.ആർ.ടി.സി ഡ്രെെവർ എൽ. എച്ച്. യദു. മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎൽ എയുമായ സച്ചിൻ ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവർ എന്നിവർക്കെതിരെയാണ് കേസെടുക്കണമെന്നാണ് യദു ആവശ്യപ്പെടുക. നാളെ […]