Kerala Mirror

February 4, 2024

കെഎസ്ആര്‍ടിസി ഡ്രൈവറെ ഡിപ്പോയില്‍ കയറി മര്‍ദിച്ച കേസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം : കെഎസ്ആര്‍ടിസി ഡ്രൈവറെ ഡിപ്പോയില്‍ കയറി മര്‍ദിച്ച കസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ ചെറുകര പാറക്കല്‍ മുക്ക് സ്വദേശികളായ പാറക്കല്‍ മുഹമ്മദ് ഷഹീന്‍ (27), സഹോദരന്‍ മുഹമ്മദ് ഷാഹിദ്(24) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് […]