വിഴിഞ്ഞം : പുലർച്ചെ ഡ്യൂട്ടിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഡ്രൈവറെ ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചതായി പരാതി. കമ്പി കൊണ്ടുള്ള അടിയിൽ കൈക്ക് പരിക്കേറ്റ യുവാവ് തൊട്ടടുത്ത വീട്ടിൽ ഓടിക്കയറി രക്ഷപ്പെടു. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള […]