Kerala Mirror

December 4, 2024

കണ്ണൂരില്‍ എല്‍ഡിഎഫ് സമരപ്പന്തലിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍ : റോഡ് കയ്യേറി പണിഞ്ഞ സമരപ്പന്തലിലേക്ക് കെഎസ്ആര്‍ടിസി ബസ് പാഞ്ഞു കയറി ഒരാള്‍ക്ക് പരിക്കേറ്റു. പന്തല്‍ നിര്‍മാണ തൊഴിലാളിയായ അസ്വം സ്വദേശിക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ പന്തലിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ചൂരല്‍മല […]