Kerala Mirror

April 19, 2025

തി​രു​വ​ന​ന്ത​പു​രത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പി​ന്നോ​ട്ട് ഉ​രു​ണ്ടു; മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം : നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​നി​യെ ഉ​രു​ണ്ട് നീ​ങ്ങി മ​റ്റൊ​രു ബ​സി​ലി​ടി​ച്ച് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. കാ​ട്ടാ​ക്ക​ട ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പൂ​വാ​റി​ലേ​ക്ക് പോ​കാ​നു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​ക​ളി​ൽ […]