കല്‍പറ്റ: കാറും കെ.എസ്.ആര്‍.ടി.സി സ്കാനിയ ബസും കൂട്ടിയിടിച്ച് വയനാട് വൈത്തിരിയിൽ മൂന്നുപേർ മരിച്ചു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണു മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും ബെംഗളൂരുവിലേക്കു പോകുന്ന ബസുമാണ് […]