Kerala Mirror

May 10, 2024

കെ​എ​സ്ആ​ർ​ടി​സി ബ​സും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ചു; 16​ലേ​റെ പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 16 ലേ​റെ​പേ​ർ​ക്ക് പ​രി​ക്ക്. കു​ന്നം​കു​ളം കു​റു​ക്ക​ൻ​പാ​റ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.ഗു​രു​വാ​യൂ​രി​ൽ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സും മ​ണ്ണ് ക​യ​റ്റി​വ​ന്ന ടോ​റ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ടോ​റ​സ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. […]