തിരുവനന്തപുരം : കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ച നിലയിൽ. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണ്‍ (41) ആണ് മരിച്ചത്. ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് അരുണിനെ കാണാനില്ലെന്ന് […]