പമ്പ: പമ്പയില്‍ കെഎസ്ആര്‍ടിസി ബസ്സിന് വീണ്ടും തീപിടിച്ചു. പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം. ഹില്യൂവില്‍ നിന്നും ആളുകളെ കയറ്റാന്‍ സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. ഡ്രൈവറും കണ്ടക്ടറും അപകട സമയത് വാഹനത്തിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കുകള്‍ ഇല്ല. […]