ചേര്‍ത്തല: കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. വെള്ളിയാകുളം ജംക്ഷന് സമീപം ഞായറാഴ്ച വൈകിട്ട് ആറിനാണ് സംഭവം. ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയും ഇതേ റൂട്ടില്‍ ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും […]