കൊല്ലം: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് മാവേലി സ്റ്റോറിൽ ഇടിച്ചുകയറി. രണ്ടു യാത്രക്കാർക്ക് പരിക്കേറ്റു. കൊല്ലം പത്തനാപുരത്ത് ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കായംകുളത്ത് നിന്നും പുനലൂരിലേക്ക് സർവീസ് നടത്തിയ ബസ് നെടുമ്പറമ്പിലെത്തിയപ്പോൾ ബ്രേക്ക് തകരാറിലാകുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട് […]