Kerala Mirror

April 15, 2025

നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു;15കാരി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

തൊടുപുഴ : നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കട്ടപ്പന സ്വദേശി അനീറ്റയാണ് മരിച്ചത്. 15 വയസ്സായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന […]