തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ യുവാവിനെ മർദിച്ച കണ്ടക്ടർ സുരേഷ്കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തു. സദാചാര പൊലീസിങ് നടത്തി യുവാവിനെ ബസിനുള്ളിൽ നിലത്തിട്ടു മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഇത്. കെഎസ്ആർടിസി വെള്ളറട ഡിപ്പോയിലെ […]