Kerala Mirror

September 9, 2023

കൊറിയർ ജനപ്രിയമാകുന്നു, തിരുവനന്തപുരം-കാസർകോട് റൂട്ടിൽ കാർഗോ ബസിറക്കാൻ കെഎസ്‌ആർടിസി

തിരുവനന്തപുരം : കൊറിയർ സർവീസ് ജനപ്രീതി ആർജിച്ചതോടെ  കെഎസ്‌ആർടിസി കാർഗോ ബസിറക്കുന്നു. കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സിന്റെ ഭാഗമായാണ്‌ തിരുവനന്തപുരം-കാസർകോട് സർവീസ്‌ നടത്തുക. വ്യാപാരികളെ ലക്ഷ്യമിട്ടാണ്‌ ചരക്ക്‌ കൊണ്ടുപോകാനായി പുതിയ സർവീസ്‌.  ഷോപ്പുകളിൽനിന്ന്‌ ഓർഡർ എടുക്കുകയും  ആവശ്യമനുസരിച്ച്‌ […]
August 21, 2023

കൂപ്പൺ വിതരണം അനുവദിക്കില്ല, കെ.എസ്.ആർ.ടി.സി സർക്കാർ നിയന്ത്രത്തിലെങ്കിൽ ശമ്പളം കൃത്യമായി നൽകണം : രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി 

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കോടതി പറഞ്ഞു. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലാണെങ്കില്‍ ശമ്പളം കൃത്യമായി നല്‍കണമെന്നും കോടതി വ്യക്തമാക്കി. ശമ്പളവിതരണത്തിന്‍റെ കാര്യം എപ്പോഴും […]
August 11, 2023

ഓണാവധി തുടങ്ങുന്ന ദിവസത്തിൽ കെ.എസ്.ആർ.ടി.സി പണിമുടക്ക്, സമരത്തിൽ സിപിഎം അനുകൂല യൂണിയനും

തിരുവനന്തപുരം: സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സിയിൽ തൊഴിലാളികൾ 26ന് സൂചനാ പണിമുടക്ക് നടത്തും. ഓണം ആനുകൂല്യങ്ങൾ നൽകുക, ശമ്പളം ഒറ്റത്തവണയായി നൽകുക, ആവശ്യപ്പെട്ട ജീവനക്കാർക്ക് സ്ഥലംമാറ്റം അനുവദിക്കുക, അനാവശ്യ ശിക്ഷാ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്. […]
July 30, 2023

കെഎസ്ആര്‍ടിസി ബസില്‍ യുവാവിനെ മർദിച്ച കണ്ടക്ടർക്ക് സസ്‌പെൻഷൻ, ബിഎംഎസ് നേതാവ് വൃദ്ധനെ കൈയ്യേറ്റം ചെയ്ത കേസിലും നടപടി നേരിട്ട വ്യക്തി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സി​നു​ള്ളി​ൽ യു​വാ​വിനെ മർദിച്ച കണ്ടക്ടർ സു​രേ​ഷ്കു​മാ​റി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡു ചെ​യ്തു. സദാചാര പൊലീസിങ് നടത്തി യു​വാ​വി​നെ ബ​സി​നു​ള്ളി​ൽ നി​ല​ത്തി​ട്ടു മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തായതോടെയാണ് ഇത്. കെ​എ​സ്ആ​ർ​ടി​സി വെ​ള്ള​റ​ട ഡി​പ്പോ​യി​ലെ […]
July 16, 2023

രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിൽ , വരുമാനം ചോർത്തുന്ന ജീവനക്കാരെക്കുറിച്ചും ബിജു പ്രഭാകർ

തിരുവനന്തപുരം∙ കേരളത്തിൽ 1180 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്തെന്ന് സിഎംഡി ബിജു പ്രഭാകർ. രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി സമൂഹ മാധ്യമത്തിലൂടെ തുടക്കമിട്ട വിഡിയോ പരമ്പരയുടെ […]
July 15, 2023

200 കോ​ടി വ​രു​മാ​നത്തിൽ 160 കോ​ടി​യും മു​ൻ​കൂ​ർ ചെ​ല​വാ​കുന്നു, യൂണിയനുകളല്ല ചില ജീവനക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത് : ബിജു പ്രഭാകർ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താനല്ലെന്ന് സിഎംഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സിയിൽ എത്തിയത് വലിയ പ്രതീക്ഷയോടെയാണ്. ജീവനക്കാർക്ക് പ്രഥമ പരിഗണന നൽകി. കൊവിഡ് കാലത്ത് പോലും ശമ്പളം ഉറപ്പാക്കി. ജീവനക്കാരുടെ കടം വീട്ടാൻ ശ്രമിച്ചു. […]
July 14, 2023

ഓണക്കാലത്ത്‌ 28 അധിക അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്ആർടിസി, ഓൺലൈൻ റിസർവേഷൻ ആംഭിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത്‌ അധികമായി 28 അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്ആർടിസി. ആ​ഗസ്‌ത്‌ 22 മുതൽ സെപ്തംബർ അഞ്ചുവരെ കേരളത്തിൽനിന്ന്‌ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ്‌ അധിക സർവീസ്‌. ഓൺലൈൻ റിസർവേഷൻ ആംഭിച്ചു. ഫ്‌ളക്‌സി നിരക്കായിരിക്കും. […]
July 13, 2023

ജോലിക്ക് വരാൻ കാശില്ല, കൂലിപ്പണിക്ക് പോകാൻ മൂന്നുദിവസം ലീവുവേണം; വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ

തൃശൂര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ. ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണി എടുക്കാൻ മൂന്ന് ദിവസത്തെ അവധി ചോദിച്ചായിരുന്നു ഡ്രൈവർ അജുവിന്റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവറാണ് അജു.  ബൈക്കിൽ പെട്രോൾ അടിക്കാൻ […]
July 10, 2023

കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചവർക്ക് പെൻഷൻ കിട്ടാതായിട്ട് രണ്ട് മാസം, കഴിഞ്ഞ മാസത്തെ ശമ്പളവും മുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ചവർക്ക് പെൻഷൻ കിട്ടാതായിട്ട് രണ്ട് മാസം. സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ വിതരണം നടക്കുന്നത്. എന്നാൽ ധനവകുപ്പ് ഇതുവരെ പണം അനുവദിച്ചിട്ടില്ല. കഴിഞ്ഞ മാസത്തെ ശമ്പളവും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സി […]