Kerala Mirror

February 28, 2024

പേട്ടയിൽ ട്രാൻസ്‌ഫോമറിന് തീപിടിച്ചു; രണ്ട് വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷന് സമീപം കണ്ണമ്മൂല-പള്ളിമുക്ക് റോഡിൽ ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിക്ക് പിന്നാലെ ട്രാൻസ്‌ഫോമറിൽ തീപിടിച്ചു. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ട്രാൻസ്‌ഫോമറിൽ നിന്നുള്ള തീ സമീപത്തുകിടന്ന […]