തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ വീണ്ടും ഷോക്കടിപ്പിക്കാൻ കെഎസ്ഇബി. വന്പൻ ശന്പളച്ചെലവിനു പുറമെ ഭീമമായ പെൻഷൻ ബാധ്യത കൂടി പൊതുജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കവുമായാണ് അവർ മുന്പോട്ടു പോകുന്നത്. ഏപ്രിലിൽ താരിഫ് രണ്ടാം നിയമഭേദഗതി നടപ്പിലാക്കിയേക്കുമെന്നാണ് വിവരം. […]